Surprise Me!

ഇനി മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം | Oneindia Malayalam

2018-06-08 13 Dailymotion

App for reporting crime <br />അബുദാബിയില്‍ മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം എത്തുന്നു. കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ 'ഇന്‍ഫോം ദി പ്രോസിക്യൂഷന്‍' എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്. <br />#Abudhabi

Buy Now on CodeCanyon